Thiruvambady
ആനക്കാംപൊയിലിൽ യുവാവ് മുങ്ങി മരിച്ചു

തിരുവമ്പാടി: ആനക്കാംപൊയിലിൽ യുവാവ് പുഴയിൽ വീണ് മരിച്ചു.കൂടരഞ്ഞി മഞ്ഞക്കടവ് തുവക്കുന്ന് രാജൻ വസന്ത ദമ്പതികളുടെ മകൻ രജിൻ രാജനാണ് (19) മരിച്ചത്.
ജോലി ആവിശ്യാർഥം ആനക്കാംപൊയിൽ എത്തിയ യുവാവ് കാൽ വഴുതി പുഴയിൽ വീണതാണന്ന് സംശയിക്കുന്നു.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ.
സംഭവത്തെ കുറിച്ച് തിരുമ്പാടി പോലിസ് അന്വോഷണം ആരംഭിച്ചു







