
മുക്കം: തോട്ടുമുക്കം വടക്കേൽ ഏലിക്കുട്ടി (93) അന്തരിച്ചു.
സംസ്കാരം ഇന്ന് (26-03-2021- വെള്ളി) വൈകുന്നേരം 03:30-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തോട്ടുമുക്കം സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ.
സഹോദരങ്ങൾ: പരേതരായ വർഗീസ് (തോട്ടുമുക്കം), ജോസഫ് (വാലില്ലാപ്പുഴ), ചാക്കോ (വെള്ളരിക്കുണ്ട് – കാസർകോട്), മാത്തുക്കുട്ടി (തോട്ടുമുക്കം), അന്നക്കുട്ടി (വയനാട്).







