Kozhikode

പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുളള പരിശീലനം 28ന്

കോഴിക്കോട്: മാര്‍ച്ച് 24 മുതല്‍ 27 വരെ നടത്തിയ തെരഞ്ഞെടുപ്പ് പരിശീലന പരിപാടിയില്‍ പങ്കെടുക്കുവാന്‍ സാധിക്കാതെ വന്നവര്‍ക്കും പ്രിസൈഡിംഗ് ഓഫീസര്‍മാരായി പുതുതായി നിയോഗിക്കപ്പെട്ടവര്‍ക്കും മാര്‍ച്ച് 28 ന് രാവിലെ 10 മുതല്‍ കോഴിക്കോട് ടൗണ്‍ ഹാളില്‍ പരിശീലനം നടക്കും. പരിശീലന പരിപാടിയില്‍ പങ്കെടുക്കാത്തവര്‍ നിര്‍ബന്ധമായും ഹാജരാകണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ അറിയിച്ചു.

Related Articles

Leave a Reply

Back to top button