Kozhikode

നിയമസഭാ തിരഞ്ഞെടുപ്പ്; കോഴിക്കോട് ജില്ലയിൽ 48 മണിക്കൂർ സമ്പൂർണ മദ്യനിരോധനം

കോഴിക്കോട് : നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ 48 മണിക്കൂർ സമ്പൂർണ മദ്യനിരോധനം. ഞായറാഴ്ച വൈകീട്ട് ഏഴ് മുതൽ ചൊവ്വാഴ്ച വൈകീട്ട് ഏഴുവരെയാണ് മദ്യനിരോധനമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

Related Articles

Leave a Reply

Back to top button