Mukkam

കാരശ്ശേരി പഞ്ചായത്ത്‌ കൂടാംപൊയിലിൽ കാട്ടുപന്നിയെവെടിവെച്ചു കൊന്നു

കാരശ്ശേരി: കാരശ്ശേരി പഞ്ചായത്ത്‌ കൂടാംപൊയിലിൽ ഒരു കാട്ടുപന്നിയെക്കൂടി വെടിവെച്ചു കൊന്നു. കൂടാംപൊയിൽ അബ്ദുറഹ്മാന്റെ കൃഷി സ്ഥലത്തിറങ്ങിയ 40 കിലോ തൂക്കംവരുന്ന കാട്ടുപന്നിയെ പുലർച്ചെ ഒരുമണിക്ക് സി.എം. ബാലനാണ് വെടി വെച്ചുകൊന്നത്.

വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ച് ജഡം പഞ്ചായത്ത്‌ അധികൃതരുടെ സാന്നിധ്യത്തിൽ സംഭവസ്ഥലത്ത് നിയമാനുസരണം മറവുചെയ്തു

Related Articles

Leave a Reply

Back to top button