Koodaranji
കൂടരഞ്ഞി: പനക്കച്ചാൽ മൈലക്കചാൽ മേരി നിര്യാതയായി

കൂടരഞ്ഞി: പനക്കച്ചാൽ മൈലക്കചാൽ പരേതനായ ചാക്കോയുടെ ഭാര്യ: മേരി ( 68) നിര്യാതയായി
സംസ്കാരം ഇന്ന് (31-12-2019- ചൊവ്വാഴ്ച) വൈകിട്ട് O4:OO മണിക്ക് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ
മക്കൾ : ജോളി, മോളി, കുര്യൻ, ജയ്സൺ.
മരുമക്കൾ: ദേവസ്യ കുമ്പത്താനത്ത് (കൂമ്പാറ), സാലി.







