Thamarassery

പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

പുതുപ്പാടി -കണ്ണൂർ കൂത്ത്പറമ്പിൽ സിപിഎം ക്രിമിനലുകൾ യൂത്ത് ലീഗ് പ്രവർത്തകനെ വെട്ടിക്കൊന്നതിൽ പ്രതിഷേധിച്ച് പുതുപ്പാടി പഞ്ചായത്ത്‌ യൂത്ത് ലീഗിൻ്റെ ആഭിമുഖ്യത്തിൽ
ഈങ്ങാപ്പുഴയിൽ പ്രതിഷേധ പ്രകടനം നടത്തി.

പ്രകടനത്തിന് കെ.പി സുനീർ, കെ.ടി ഷമീർ, പി.കെ നംഷീദ്, കെ.സി ശിഹാബ്, ഹർഷാദ് മലപുറം, ബാബു കാക്കവയൽ ഷാഹിദ്, അസ്നിൽ, തൻസീർ കരികുളം, അഫ്സൽ മാനു, ലബാൻ കുഞ്ഞികുളം, സലാഹു, സുനീർ കരിമ്പഴിൽ എന്നിവർ സംബന്ധിച്ചു.

Related Articles

Leave a Reply

Back to top button