Mukkam

കൊടിയത്തൂർ പഞ്ചായത്തിൽ ഡോമിലിസറി കോവിഡ് സെന്റർ സജ്ജമായി

കൊടിയത്തൂര്‍: കോവിഡ്-19 രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തില്‍ രോഗികളെ ചികിത്സിക്കാനായി സർക്കാര്‍ നിർദ്ദേശപ്രകാരം കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഡൊമിസിലറി കോവിഡ് സെന്റർ സൗകര്യങ്ങൾ സജ്ജമാക്കി.

സെന്റർ ശുചീകരണത്തിന് മുക്കം ഫയർഫോഴ്സും സിവിൽ ഡിഫൻസും ആർ ആർ ടി വളണ്ടിയർമാരും സന്നദ്ധ പ്രവർത്തകരും നേതൃത്വം നൽകുകയും അധികൃതരുടെ മേൽനോട്ടത്തിൽ മതിയായ സൗകര്യങ്ങൾ ഉറപ്പു വരുത്തുകയും ചെയ്തു.

Related Articles

Leave a Reply

Back to top button