Mukkam

വി വി പ്രകാശ് രാഷ്ട്രീയക്കാർക്കിടയിലെ വേറിട്ട വ്യക്തിത്വം: സി പി ചെറിയ മുഹമ്മദ്

മുക്കം: അന്തരിച്ച കോൺഗ്രസ് നേതാവ് വി വി പ്രകാശ് പൊതു പ്രവർത്തകർക്ക് മാതൃക തീർത്ത നേതാവും രാഷ്ട്രീയക്കാർക്കിടയിലെ വേറിട്ട വ്യക്തിവുമായിരുന്നുവെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി പി ചെറിയ മുഹമ്മദ് അനുശോചിച്ചു.

പ്രകാശുമായി വിദ്യാർത്ഥി കാലഘട്ടം തൊട്ടുള്ള ആത്മബന്ധമാണ് ഉണ്ടായിരുന്നതെന്നും
തിരുവമ്പാടി മണ്ഡലവുമായി ഹൃദയ ബന്ധം സ്ഥാപിച്ച നേതാവായിരുന്നു വി വി പ്രകാശ് എന്നും തിരുവമ്പാടി മണ്ഡലം യു ഡി എഫ് സ്ഥാനാർഥി കൂടിയായ സി പി പറഞ്ഞു.

Related Articles

Leave a Reply

Back to top button