CharamamKodanchery

കോടഞ്ചേരി: ചെമ്പുകടവ് തോണിക്കുടത്ത് പരേതനായ ജോസഫിന്റെ ഭാര്യ ബ്രിജിത്ത് അന്തരിച്ചു.

കോടഞ്ചേരി: ചെമ്പുകടവ് തോണിക്കുടത്ത് പരേതനായ ജോസഫിന്റെ ഭാര്യ ബ്രിജിത്ത് (78) അന്തരിച്ചു.

സംസ്കാരം ഇന്ന് (30-04-2021- വെള്ളി) ഉച്ചക്ക് 02:00 മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം ചെമ്പുകടവ് സെന്റ് ജോർജ് പള്ളിയിൽ.

തൊടുപുഴ മുതലക്കോടം കാട്ടുകുന്നേൽ കുടുംബാംഗമാണ് പരേത.

മക്കൾ: ഷാലി, ഷൈനി, സജി, ബിജു, സോളി, ബിൻസി, ബിനോയി (യു.കെ), അനീഷ് (കുവൈറ്റ്).

മരുമക്കൾ: പാപ്പച്ചൻ മുളക്കൽ (വയനാട്), ടോമി കൈതക്കുളത്ത് (നെല്ലിപ്പൊയിൽ), ലിത ഏറത്ത് (മീനങ്ങാടി), സിനി പുളിവേലിൽ (പുല്ലൂരാംപാറ), സേവ്യർ പുത്തൻപുര (പുത്തൻപുരയ്ക്കൽ പ്രിന്റേഴ്സ് – തിരുവമ്പാടി), സോജൻ തെക്കേക്കുറ്റ് (ആനക്കാംപൊയിൽ), സിന്ധു പെരിഞ്ചേരിൽ – ചങ്ങനാശ്ശേരി (യു.കെ), സോണിയ പടിഞ്ഞാറെ യിൽ- ചെറുപുഴ (കുവൈറ്റ്).

സംസ്കാര ശുശ്രൂഷകൾ തിരുവമ്പാടി ന്യൂസ് തൽസമയ സംപ്രേക്ഷണം നടത്തുന്നതാണ്. തൽസമയ സംപ്രേക്ഷണം ഉച്ചയ്ക്ക് രണ്ടു മണി മുതൽ താഴെ കൊടുത്ത ലിങ്കിലൂടെ കാണാവുന്നതാണ്.

Related Articles

Leave a Reply

Back to top button