Thiruvambady

തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ 11 വാർഡുകൾ കണ്ടോൺമെൻറ് സോണായി പ്രഖ്യാപിച്ചു

തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ 9 വാർഡുകളെ കണ്ടോൺമെൻറ് സോണുകളായും രണ്ടു വാർഡുകളെ ക്രിട്ടിക്കൽ കണ്ടോൺമെൻറ് സോണുകളായും ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.

തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ ക്രിറ്റിക്കൽ കണ്ടോൺമെൻറ് സോണിൽ ഉൾപെട്ട മാറിയപുറം വാർഡ് മാത്രം കളക്ടർ ഇന്നലെ ക്രിട്ടിക്കൽ കണ്ടോൺമെൻറ് സോണായി പ്രഖ്യാപിച്ചിരുന്നു, ഇതിനു പിന്നാലെയാണ് ഇന്ന് മറ്റു അവാർഡുകൾ കൂടി കണ്ടോൺമെൻറ് സോണിൽ ഉൾപ്പെടുത്തി ഉത്തരവിറക്കിയത്.

തിരുവമ്പാടിയിലെ ക്രിറ്റിക്കൽ കണ്ടെയ്ൻമെൻ്റ് സോണുകൾ

  1. പാമ്പിഴഞ്ഞപ്പാറ
    9.മറിയപ്പുറം

കണ്ടെയ്ൻമെൻ്റ് സോണുകളായി പ്രഖ്യാപിച്ച വാർഡുകൾ

2.കാവുങ്കലേൽ
5.പൊന്നാങ്കയം
7.പുന്നക്കൽ
10.മരക്കാട്ടുപ്പുറം
11.തൊണ്ടിമ്മൽ
12.താഴെ തിരുവമ്പാടി
13.അമ്പലപ്പാറ
14.തിരുവമ്പാടി ടൗൺ
15.പാലക്കടവ്
16.തമ്പലമണ്ണ
17.പുല്ലുരാംപാറ

കണ്ടോൺമെൻറ് സോണുകൾ വർധിച്ച സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും, കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്നും തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട് പറഞ്ഞു.

Related Articles

Leave a Reply

Back to top button