Kozhikode

മെഡിക്കൽ ഓഫീസർ, നഴ്‌സ് നിയമനം

കോഴിക്കോട് : ജില്ലയിൽ പ്രവർത്തിക്കുന്ന എഫ്.എൽ.ടി.സി.കളിലേക്ക് മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നഴ്‌സുമാർ എന്നിവരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. ആറിന് രാവിലെ പത്തിന് സിവിൽസ്റ്റേഷനിലെ എൻ.എച്ച്.എം. ജില്ലാ ഓഫീസിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക് വെബ്‌സൈറ്റ്: www.arogyakeralam.gov.in

Related Articles

Leave a Reply

Back to top button