Thiruvambady

തിരുവമ്പാടി എഫ് എച് സി; വാക്സിനേഷൻ അറിയിപ്പ്

തിരുവമ്പാടി: നാളെ (15/05/2021) 150 പേരുടെ ഫസ്റ്റ് ഡോസ് അലോട്ട്മെന്റ് രജിസ്ട്രേഷൻ ലിസ്റ്റ് ലഭ്യമായിട്ടുള്ള സാഹചര്യത്തിൽ ഓൺലൈൻ രജിസ്ട്രേഷൻ ലഭിച്ചവർ തിരുവമ്പാടി എഫ് എച്ച് സിയിൽ എത്തി ഫസ്റ്റ് ഡോസ് വാക്സിൻ സ്വീകരിക്കേണ്ടതാണ്. ലഭ്യമായിട്ടുള്ള പുതിയ നിർദ്ദേശപ്രകാരം നാളെ സെക്കൻഡ് ഡോസ് വാക്സിനേഷൻ ഉണ്ടായിരിക്കുകയില്ല.

തുടർന്നുള്ള ദിവസങ്ങളിൽ കോവിഡ് വാക്സിനേഷന് വേണ്ടി ഓൺലൈൻ രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ വാക്സിൻ ലഭിക്കുകയുള്ളൂ. സെക്കൻഡ് ഡോസ് വാക്സിനേഷൻ ഇനിമുതൽ ഫസ്റ്റ് ഡോസ് എടുത്ത് 84 ദിവസത്തിനു ശേഷം മാത്രമേ നൽകുകയുള്ളൂ.

Related Articles

Leave a Reply

Back to top button