വലിയകൊല്ലി സെന്റ് അൽഫോൻസാ ദേവാലയത്തിൽ തിരുനാൾ മഹോത്സവം

കോടഞ്ചേരി: വലിയകൊല്ലി സെന്റ് അൽഫോൻസാ ദേവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ മഹോത്സവത്തിന് കൊടിയേറി. കൊടിയേറ്റ് കർമ്മം ഇടവക വികാരി ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ നിർവഹിച്ചു. തിരുനാൾ മഹോത്സവം 29 ശനിയാഴ്ച സമാപിക്കും
വി.കുർബാനയ്ക്ക് ഫാ. ജോർജ് പുരിയിടത്തിൽ നേതൃത്വം നൽകി.
21-07-2023 വെള്ളി
വൈകിട്ട് 4:30 ന് ജപമാല
5:00 വി.വിശുദ്ധ കുർബാന, നൊവേന
ഫാ. അഖിൽ വൈപ്പുകാട്ടിൽ.
22-07-2023 ശനി
വൈകിട്ട് 4:30 ന് ജപമാല
5:00 വി.വിശുദ്ധ കുർബാന, നൊവേന
ഫാ. ജോൺ വള്ളിയാംതടത്തിൽ.
23-07-2023 ഞായർ
വൈകിട്ട് 4:30 ന് ജപമാല
5:00 വി.വിശുദ്ധ കുർബാന, നൊവേന
ഫാ. തോമസ് മുണ്ടാട്ട്ചുണ്ടയിൽ (ഒ. സി. ഡി)
24-07-2023 തിങ്കൾ
വൈകിട്ട് 4:30 ന് ജപമാല
5:00 വി.വിശുദ്ധ കുർബാന, നൊവേന
ഫാ. മെൽബിൻ കുടിയിരിക്കൽ.
25-07-2023 ചൊവ്വ
വൈകിട്ട് 4:30 ന് ജപമാല
5:00 വി.വിശുദ്ധ കുർബാന, നൊവേന
ഫാ. ജോബിൻ തെക്കേക്കരമറ്റത്തിൽ.
26-07-2023 ബുധൻ
വൈകിട്ട് 4:30 ന് ജപമാല
5:00 വി.വിശുദ്ധ കുർബാന, നൊവേന
ഫാ. ജോസഫ് കൂനനാനിക്കൽ.
27-07-2023 വ്യാഴം
വൈകിട്ട് 4:30 ന് ജപമാല
5:00 വി.വിശുദ്ധ കുർബാന, നൊവേന
ഫാ. അഗസ്റ്റിൻ തുറവക്കൽ.
28-07-2023 വെള്ളി.
തിരുനാൾ ദിനം
രാവിലെ 10:30 ന് ആഘോഷമായ തിരുനാൾ കുർബാന, നൊവേന.മാർ റെമീജിയോസ് ഇഞ്ചനാനിയിൽ (താമരശ്ശേരി രൂപത അധ്യക്ഷൻ) സ്നേഹവിരുന്ന്.
29-07-2023 ശനി
മരിച്ചവരുടെ ഓർമ്മ ദിനം
രാവിലെ 6 30ന് വി. കുർബാന,സിമിത്തേരി സന്ദർശനം.
ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ.







