MukkamOmasseryThiruvambady

കുന്ദമംഗലം സബ്സറ്റേഷനിൽ അടിയന്തര അറ്റകുറ്റപ്പണി; നാളെ വൈദ്യുതി മുടങ്ങും

കുന്ദമംഗലം സബ്സറ്റേഷനിൽ അടിയന്തര അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നാളെ (27.05.2021)ന്
രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെ മുക്കം, തിരുവമ്പാടി, ഓമശ്ശേരി, കട്ടാങ്ങൽ, പന്നിക്കോട്, കൂമ്പാറ എന്നീ സെക്ഷനുകളിൽ ഭാഗികമായി വൈദ്യുതി തടസ്സം നേരിടാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Back to top button