Kozhikode

അക്ഷയ കേന്ദ്രങ്ങൾക്ക് തുറന്നു പ്രവർത്തിക്കാൻ അനുമതി

കോഴിക്കോട് ജില്ലയിലെ അക്ഷയ കേന്ദ്രങ്ങൾക്ക് ഇന്ന് 08/06/2021 മുതൽ കർശനമായ കോവിഡ് പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ട് തുറന്നു പ്രവർത്തിക്കാൻ ഉത്തരവിറക്കി ജില്ലാ കളക്ടർ

മിനിമം സ്റ്റാഫിനെ ഉപയോഗിച്ചു കൊണ്ട് അത്യാവശ്യ സേവനങ്ങൾ നൽകാൻ മാത്രമാണ് അനുമതി നൽകിയത്.

Related Articles

Leave a Reply

Back to top button