Thamarassery
താമരശ്ശേരി പഞ്ചായത്ത് പൂര്‍ണമായും ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചു

താമരശ്ശേരി: താമരശ്ശേരി ഗ്രാമപഞ്ചായത്ത് പൂര്‍ണമായും ക്രിട്ടിക്കല്‍ കണ്ടെയിന്‍നെന്റ് സോണായി പ്രഖ്യാപിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വര്‍ദ്ധിച്ച സാഹചര്യത്തിലാണ് നടപടി. അവശ്യ സേവനങ്ങളില്ലാത്ത മറ്റ് സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുവദിക്കില്ല. പുറത്തിറങ്ങുന്ന വാഹനങ്ങള്‍ക്കും കടുത്ത നിയന്ത്രണമുണ്ടാവും





