Charamam

തിരുവമ്പാടി മറിയപ്പുറം വെണ്ണായിപ്പിള്ളിൽ ജെയ്സൺ (51) നിര്യാതനായി

തിരുവമ്പാടി: മറിയപ്പുറം വെണ്ണായിപ്പിള്ളിൽ ജെയ്സൺ (51) നിര്യാതനായി .

സംസ്കാരം നാളെ (10-06-2021- വ്യാഴം) രാവിലെ 08:30- ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.

ഭാര്യ: എൽസി കരുവാരക്കുണ്ട് വള്ളിക്കുന്നേൽ കുടുംബാംഗം.

മക്കൾ: ജിൻസ്, ജിതിൻ.

മരുമകൾ: ഐശ്വര്യ.

സഹോദരങ്ങൾ: ഷിജി, ബിജു.

Related Articles

Leave a Reply

Back to top button