Kodanchery

കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ സ്പോട്ട് ഇന്റർവ്യൂ

കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ ആരംഭിക്കുന്ന കോവിഡ് വാക്സിനേഷൻ സെന്ററിലേക്ക് ഒരു മെഡിക്കൽ ഓഫീസറേയും സ്റ്റാഫ് നഴ്സിനെയും ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. താൽപര്യമുള്ളവർ 11/06/2021 രാവിലെ 11 മണിക്ക് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടത്തുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്.

യോഗ്യതകൾ:

മെഡിക്കൽ ഓഫീസർ – എം.ബി.ബി.എസ്., TCMC രജിസ്ട്രേഷൻ

സ്റ്റാഫ് നഴ്സ് – GNM/ANM കോഴ്സ്, കേരള നഴ്സിംഗ് കൌൺസിൽ രജിസ്ട്രേഷൻ

Related Articles

Leave a Reply

Back to top button