Charamam
കോടഞ്ചേരി ചെമ്പുകടവ് തുഷാരഗിരി എലുവാലുങ്കൽ തോമസിൻ്റെ ഭാര്യ ലൂസി തോമസ് (64) നിര്യാതയായി

കോടഞ്ചേരി: ചെമ്പുകടവ് തുഷാരഗിരി എലുവാലുങ്കൽ തോമസിൻ്റെ ഭാര്യ ലൂസി തോമസ് (64) അന്തരിച്ചു.
കോടഞ്ചേരി വണ്ടനാക്കര കുടുംബാംഗമാണ് പരേത.
സംസ്ക്കാരം നാളെ (10-06-2021- വ്യാഴം) രാവിലെ 10:00- മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം ചെമ്പുകടവ് സെൻ്റ് ജോർജ്ജ് പള്ളിയിൽ.
മക്കൾ: ദിവ്യ, ദീപ, ദിപിൻ.
മരുമക്കൾ: അനീഷ് വാലിയത്ത് (ഓച്ചിറ), റിജോയ് കാരുവേലിൽ (കക്കയം).







