Thamarassery

140 പാകേറ്റ് ഹാൻസുമായി മണൽവയൽ സ്വദേശി പിടിയിൽ

താമരശ്ശേരി: നിരോധിത പുകയില ഉൽപന്നമായ 140ക്കേറ്റ് ഹാൻസുമായി പുതുപ്പാടി മണൽവയൽ പുഴങ്കുന്നുമ്മൽ കുഞ്ഞിമുഹമ്മദിനെ താമരശ്ശേരി പോലീസ് പിടികൂടി.
ഇദ്ദേഹത്തിൻ്റെ വളളിയാടുള്ള കടയിൽ നിന്നും 40 പേക്കറ്റും, മണൽവയലുള്ള വീട്ടിൽ നിന്നും നൂറോളം പേക്കറ്റ് ഹാൻസുമാണ് കണ്ടെടുത്തത്.പത്രക്കടലാസിൽ തയ്യാറാക്കിയ കവറുകളിൽ ഓരോന്നായി നിറച്ച് കടയിലെ ഷെൽഫിൻ്റെ അടിയിൽ പ്രത്യേകം തയ്യാറാക്കിയ അറയിലാണ് സൂക്ഷിച്ചിരുന്നത്. കവറിൽ കെട്ടിവെച്ച നിലയിലാണ് വീട്ടിൽ സൂക്ഷിച്ചിരുന്നത്.
താമരശ്ശേരി എസ് ഐ ശ്രീജേഷിൻ്റെ നേതൃത്വത്തിൽ സി പി ഒ മാരായ രതീഷ്,
ഷൈജൽ, അബ്ദുൽ റഫീഖ്, അമ്പിളി റസ്ന എന്നിവർ ചേർന്നാണ് പിടികൂടിയത്.ടി ന്യുസ് ൽ സ്വദേശി പിടിയിൽ

താമരശ്ശേരി: നിരോധിത പുകയില ഉൽപന്നമായ 140ക്കേറ്റ് ഹാൻസുമായി പുതുപ്പാടി മണൽവയൽ പുഴങ്കുന്നുമ്മൽ കുഞ്ഞിമുഹമ്മദിനെ താമരശ്ശേരി പോലീസ് പിടികൂടി.
ഇദ്ദേഹത്തിൻ്റെ വളളിയാടുള്ള കടയിൽ നിന്നും 40 പേക്കറ്റും, മണൽവയലുള്ള വീട്ടിൽ നിന്നും നൂറോളം പേക്കറ്റ് ഹാൻസുമാണ് കണ്ടെടുത്തത്.പത്രക്കടലാസിൽ തയ്യാറാക്കിയ കവറുകളിൽ ഓരോന്നായി നിറച്ച് കടയിലെ ഷെൽഫിൻ്റെ അടിയിൽ പ്രത്യേകം തയ്യാറാക്കിയ അറയിലാണ് സൂക്ഷിച്ചിരുന്നത്. കവറിൽ കെട്ടിവെച്ച നിലയിലാണ് വീട്ടിൽ സൂക്ഷിച്ചിരുന്നത്.
താമരശ്ശേരി എസ് ഐ ശ്രീജേഷിൻ്റെ നേതൃത്വത്തിൽ സി പി ഒ മാരായ രതീഷ്,
ഷൈജൽ, അബ്ദുൽ റഫീഖ്, അമ്പിളി റസ്ന എന്നിവർ ചേർന്നാണ് പിടികൂടിയത്.

Related Articles

Leave a Reply

Back to top button