CharamamThiruvambady

തിരുവമ്പാടി : ആനക്കാംപൊയിൽ കുമ്പുക്കൽ പരേതനായ ജോസഫിന്റെ ഭാര്യ മേരി ജോസഫ് അന്തരിച്ചു

തിരുവമ്പാടി : ആനക്കാംപൊയിൽ കുമ്പുക്കൽ പരേതനായ ജോസഫിന്റെ ഭാര്യ മേരി ജോസഫ് (83) അന്തരിച്ചു.

സംസ്കാരം നാളെ (09-10-2022- ഞായർ) വൈകുന്നേരം 05:00-മണിക്ക് ആനക്കാംപൊയിൽ സെന്റ് മേരീസ് പള്ളിയിൽ.

കൂരാച്ചുണ്ട് പൂവ്വത്തിങ്കൽ കുടുംബാംഗമാണ് പരേത.

മക്കൾ : ജാൻസി, ജോയി (ഫാമിലി ഫാൻസി, ആനക്കാംപൊയിൽ), ടോമി (കൂരാച്ചുണ്ട്), ജെയിംസ് (ഗ്രൂപ്പ് ക്യാപ്റ്റൻ, എയർഫോഴ്സ് അഹമ്മദാബാദ്), ലീന.

മരുമക്കൾ: കുര്യാക്കോസ് പാറുകുന്നേൽ (റിട്ട: സ്റ്റാഫ് സെന്റ് മേരീസ് സ്കൂൾ – ആനക്കാംപൊയിൽ, സജി ഓവേലിൽ (പരിയാപുരം), വത്സ മടപ്പള്ളി (പുല്ലൂരാംപാറ), ജീന മണ്ണംപ്ലാക്കൽ (കാഞ്ഞങ്ങാട്), ജോസ് പല്ലിപ്പുഴ (പന്തിരിക്കര).

 

Related Articles

Leave a Reply

Back to top button