CharamamThiruvambady

തിരുവമ്പാടി : റിട്ട: ഹെൽത്ത് ഇൻസ്പെക്ടർ മൂക്കിലിക്കാട്ട് എം ജെ ജോസഫ് അന്തരിച്ചു

തിരുവമ്പാടി : റിട്ട: ഹെൽത്ത് ഇൻസ്പെക്ടർ മൂക്കിലിക്കാട്ട് എം ജെ ജോസഫ് (83) അന്തരിച്ചു.

സംസ്‍കാരം വെള്ളിയാഴ്ച (28-04-2023) ഉച്ചകഴിഞ്ഞ് 02:30-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സെക്രഡ് ഹാർട്ട് ഫോറോന പള്ളിയിൽ.

ഭാര്യ : ഗ്രേസി (റിട്ട. അദ്ധ്യാപിക സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂൾ തിരുവമ്പാടി) തുണ്ടത്തിൽ കുടുംബാംഗം.

മക്കൾ: ഡോക്ടർ ബെസ്റ്റി ജോസ്, ജെസ്റ്റി ജോസ് (ജെ എച്ച് ഐ – കൂടരഞ്ഞി), ട്രസ്റ്റി ജോസ് (യു എസ് എ)

മരുമക്കൾ: ലീന (അദ്ധ്യാപിക ) ജാസ്മിൻ (അദ്ധ്യാപിക), ബിന്ദു (യു എസ് എ).

Related Articles

Leave a Reply

Back to top button