Pullurampara

തിരുവമ്പാടി: പുല്ലൂരാംപാറ നാഴൂരിമറ്റത്തിൽ ഏലിക്കുട്ടി നിര്യാതയായി

തിരുവമ്പാടി: പുല്ലൂരാംപാറ പള്ളിപ്പടി പാലത്തിനു സമീപം നാഴൂരിമറ്റത്തിൽ പരേതനായ കുരുവിളയുടെ ഭാര്യ ഏലിക്കുട്ടി (72) നിര്യാതയായി

സംസ്കാരം നാളെ (21-06-2021- തിങ്കൾ) വൈകുന്നേരം പൂല്ലൂരാംപാറ സെന്റ് ജോസഫസ് പള്ളിയിൽ.

പുല്ലൂരാംപാറ നരിക്കുഴിയിൽ കുടുംബാംഗമാണ് പരേത.

മക്കൾ: സിസ്റ്റർ ഡെയിസി (സെന്റ് മാർത്താ കോൺമെന്റ് -ഇറ്റലി), മനോജ് (കോട്ടയം), ബിൻസി (പാല).

Related Articles

Leave a Reply

Back to top button