Thiruvambady
തിരുവമ്പാടിയിൽ ഇന്ന് ഒൻപത് കോവിഡ് പോസിറ്റീവ് കേസുകൾ

തിരുവമ്പാടി പഞ്ചായത്ത് പരിധിയിൽ ഇന്ന് ഒൻപത് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. വാർഡ് 5, 8 എന്നിവയിൽ ഓരോ വ്യക്തികൾക്ക് വീതവും വാർഡ് 9ൽ 7 പേർക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.
പഞ്ചായത്ത് പരിധിയിൽ ഇന്ന് രേഖപെടുത്തിയ ടി പി ആർ 17.2% ആണ്.







