Mukkam

സ്മാർട്ട്‌ഫോൺ, തയ്യൽ മെഷീൻ വിതരണ ഉദ്ഘാടനം നിർവഹിച്ചു

മുക്കം: മുക്കം ഓർഫനേജ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യത്തിനായി നൽകുന്ന സ്മാർട്ട്‌ ഫോൺ, നിർധന കുടുംബങ്ങൾക്കായി നൽകുന്ന തയ്യൽ മെഷീൻ എന്നിവയുടെ വിതരണ ഉദ്ഘാടനം തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ് നിർവ്വഹിച്ചു.

Related Articles

Leave a Reply

Back to top button