Thiruvambady

സംയുക്ത കർഷകസമരത്തിന്റെ ഭാഗമായി തിരുവമ്പാടിയിൽ കർഷക പ്രതിഷേധ സമരം നടത്തി

തിരുവമ്പാടി; സംയുക്ത കർഷകസമരത്തിന്റെ ഭാഗമായി തിരുവമ്പാടി മേഖലയിൽ പുന്നക്കൽ പോസ്റ്റോഫീസിന് മുമ്പിൽ കർഷക സംഘം പ്രതിനിധികൾ സമരം നടത്തി.

കർഷക സംഘം മേഖലാ പ്രസിഡന്റ് മുഹമ്മദ് കാളിയേടത്ത് സമരം ഉദ്ഘാടനം ചെയ്തു. ജിബിൻ പി ജെ, ഫിറോസ് ഖാൻ, സിജോ വടക്കേതോട്ടം, ജോഷി, ബിനു, അമീർ, ജോസ്, ജംഷീർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button