Thiruvambady

ഫാ. സ്റ്റാൻ സ്വാമിയുടെ മരണം; ഡി വൈ എഫ് ഐ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

തിരുവമ്പാടി: ഫാ. സ്റ്റാൻ സ്വാമിക്ക് എതിരായ കേന്ദ്ര സർക്കാർ ഭരണകൂട ഭീകരതക്കെതിരെ ഡി വൈ എഫ് ഐ തിരുവമ്പാടി ഈസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവമ്പാടിയിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

മേഖല സെക്രട്ടറി ജിബിൻ പി ജെ, പ്രസിഡന്റ് അജയ് ഫ്രാൻസി, മെവിൻ പി സി, ജിനീഷ്, അർഷാദ് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button