Thamarassery
സി എം സി സന്യാസിനീ സമൂഹം താമരശ്ശേരി സെൻ്റ് മേരീസ് പ്രൊവിൻസ് സഭാംഗവും റിട്ടയേർഡ് അധ്യാപികയുമായ സിസ്റ്റർ സിൽവസ്റ്റർ നിര്യാതയായി

താമരശ്ശേരി: സി എം സി സന്യാസിനീ സമൂഹം താമരശ്ശേരി സെൻ്റ് മേരീസ് പ്രൊവിൻസ് സഭാംഗവും റിട്ടയേർഡ് അധ്യാപികയുമായ സിസ്റ്റർ സിൽവസ്റ്റർ (തെയ്യാമ്മ- 85) നിര്യാതയായി.
സംസ്കാരം ഇന്ന് (15-07-2021- വ്യാഴം) രാവിലെ 10:00- മണിക്ക് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.
തലശ്ശേരി അതിരൂപതയിലെ ചെമ്പന്തൊട്ടി തുരുത്തിമറ്റം കുടുംബാംഗമാണ്.
സഹോദരങ്ങൾ: പരേതനായ ജോസഫ്, ലില്ലി ജോസഫ് കട്ടക്കയം, ജോൺ, വർക്കി, ഫിലിപ്പ്, ചിന്നമ്മ വരിക്കപ്ലാംതടത്തിൽ, തോമാച്ചൻ, ഫ്രാൻസിസ്, എമ്മാനുവേൽ, മേരി അരുമുറ്റംവയലിൽ.






