CharamamThiruvambady

തിരുവമ്പാടി : മറിയപ്പുറം കുരീക്കാട്ടിൽ ജോസഫ് വർക്കി (ഔസേപ്പ്) അന്തരിച്ചു

തിരുവമ്പാടി : മറിയപ്പുറം കുരീക്കാട്ടിൽ ജോസഫ് വർക്കി (ഔസേപ്പ്-79) അന്തരിച്ചു.

സംസ്കാരം ഇന്ന് (27-08-2023-ഞായർ) വൈകുന്നേരം 04:45 ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫെറോന പള്ളിയിൽ.

ഭാര്യ: ത്രേസ്യാമ്മ കണ്ണോത്ത് ചുണ്ടാട്ട് കുടുംബാംഗം.

മക്കൾ: ഷാജു, ജോജു, ഷൈജു.

മരുമക്കൾ: സാലി ചന്ദ്രൻകുന്നേൽ (കോടഞ്ചേരി), ജെസ്സി, കട്ടക്കയത്തിൽ (തോട്ടുമുക്കം), സിനി കരിക്കണ്ടത്തിൽ (പുന്നക്കൽ).

Related Articles

Leave a Reply

Back to top button