CharamamKodanchery
കോടഞ്ചേരി പൂളപ്പാറ പനച്ചിക്കൽ സ്കറിയ അന്തരിച്ചു

കോടഞ്ചേരി : പൂളപ്പാറ പനച്ചിക്കൽ സ്കറിയ (കൊച്ചേട്ടൻ-85) അന്തരിച്ചു.
സംസ്കാരം നാളെ (19-02-2026-വ്യാഴം) രാവിലെ 08:30-ന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.
ഭാര്യ: മേരി കണ്ണോത്ത് ചക്കാലയിൽ കുടുംബാംഗം.
മക്കൾ: സണ്ണി (മണാശ്ശേരി), ഷാജി, ഷിജോ (തെയ്യപ്പാറ), ബിന്ദു (വിലങ്ങാട്).
മരുമക്കൾ: സോളി (മെഡിക്കൽ കോളേജ്, കോഴിക്കോട്), ഷീജ (കൂടരഞ്ഞി), സിന്ദു (തെയ്യപ്പാറ), രാജു തറപ്പേൽ (വിലങ്ങാട്).







