Thiruvambady

കണ്ണത്ത് ശശി അന്തരിച്ചു

തിരുവമ്പാടി : പുന്നക്കൽ കണ്ണത്ത് ശശി (65) അന്തരിച്ചു.

സംസ്ക്കാരം: ഇന്ന് (19-02-2026-വ്യാഴം) ഉച്ചകഴിഞ്ഞ് 02:30-ന്.

ഭാര്യ: ഓമന.

മക്കൾ: സിനി, സ്വപ്ന.

മരുമക്കൾ: രാജേഷ്, ഷിബു.

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

Related Articles

Leave a Reply

Back to top button