Kozhikode

മ​ർ​ക്ക​സ് വാ​ർ​ഷി​കം ഇ​ന്നും നാളെയും

കോ​ഴി​ക്കോ​ട്: മ​ർ​ക്ക​സ് 43-ാം വാ​ർ​ഷി​ക​വും സ​ന​ദ് ദാ​ന​വും ഇ​ന്നും നാ​ളെ​യു​മാ​യി കാ​ര​ന്തൂ​ർ മ​ർ​ക്ക​സി​ൽ വ​ച്ച് ന​ട​ക്കും.

ക​ഴി​ഞ്ഞ നാ​ലു​വ​ർ​ഷ​ത്തി​നി​ടെ മ​ർ​ക്ക​സി​ൽ ​നി​ന്ന് മ​ത​മീ​മാം​സ​യി​ൽ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ 2029 സ​ഖാ​ഫി പ​ണ്ഡി​ത​ർ​ക്കാ​ണ് സ​ന​ദ് ന​ൽ​കു​ക.
ഖു​റാ​ൻ മ​നഃ​പാ​ഠ​മാ​ക്കി​യ 313 ഹാ​ഫി​ളു​ക​ൾ​ക്ക് അം​ഗീ​കാ​ര​പ​ത്രം, വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന പ​ഠ​നം പീ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്ക് റ​ബ്ബാ​നി തു​ട​ങ്ങി​യ​വ​യും ച​ട​ങ്ങി​ൽ കൈ​മാ​റും. 

വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ മ​ർ​ക്ക​സി​ൽ സി.​മു​ഹ​മ്മ​ദ് ഫൈ​സി, സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ സ​യ്യി​ദ് മു​ഹ​മ്മ​ദ് തു​റാ​ബ് ത​ങ്ങ​ൾ, പി.​മു​ഹ​മ്മ​ദ് യൂ​സ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related Articles

Leave a Reply

Back to top button