CharamamKodanchery
പി ഡബ്ല്യു ഡി റിട്ട. ഉദ്യോഗസ്ഥൻ കോക്കാപള്ളിൽ ജോസ് അന്തരിച്ചു
കോടഞ്ചേരി : പി ഡബ്ല്യു ഡി റിട്ട. ഉദ്യോഗസ്ഥൻ കോക്കാപള്ളിൽ ജോസ് (82) അന്തരിച്ചു.
സംസ്കാരം വിദേശത്തുള്ള മക്കൾ എത്തിയ ശേഷം കോടഞ്ചേരി സെൻ്റ് മേരീസ് പള്ളിയിൽ പിന്നീട്.
ഭാര്യ: എൻ.റ്റി മേരി കോടഞ്ചേരി ഞാറക്കാട്ട് കുടുംബാംഗം.
മക്കൾ: ബിജു ജോസ് (യു.കെ), ബിന്ദു (എഫ്.ആർ.ഐ).
മരുമക്കൾ: സ്മിത (യു.കെ), രഞ്ജിത്ത് കാരിയിൽ.