Thiruvambady
തിരുവമ്പാടി; പഴേവീട്ടിൽ ജോസ് കുര്യൻ (ജോസ്‌കുട്ടി) നിര്യാതനായി

തിരുവമ്പാടി: പഴേവീട്ടിൽ പരേതനായ കുര്യന്റെ മകൻ ജോസ് കുര്യൻ (ജോസ്‌കുട്ടി) (56) നിര്യാതനായി. സംസ്കാരം നാളെ ( 31-7-21 ശനി ) രാവിലെ 10 – ന് തമ്പലമണ്ണയിലെ വസതിയിൽ പ്രാർത്ഥന ശുശ്രൂഷക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളിയിൽ കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് നടക്കും
ഭാര്യ: മീനി -ചുണ്ടത്തുംപോയിൽ വാത്തോലിൽ കുടുംബാംഗം.
മക്കൾ: വിവേക്, ധീരജ് .
അമ്മ: തിരുവമ്പാടി വെട്ടിക്കാട്ട് കുടുംബാംഗം ഏലിക്കുട്ടി.
സഹോദരങ്ങൾ: ഗ്രേസി, സണ്ണി, പരേതനായ സാജു, ജോൺസൺ, അഞ്ജു.







