CharamamThiruvambady

തമ്പലമണ്ണ തോണിപ്പാറ ടി സി ചാണ്ടിയുടെ ഭാര്യ ജാൻസി അന്തരിച്ചു

തിരുവമ്പാടി : തമ്പലമണ്ണ തോണിപ്പാറ ടി സി ചാണ്ടിയുടെ ഭാര്യ ജാൻസി (67) അന്തരിച്ചു.

സംസ്കാരം നാളെ (11-04-2024-വ്യാഴം) രാവിലെ 08:45-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.

പെരുവണ്ണാമുഴി ആലക്കളത്തിൽ കുടുംബാഗമാണ് പരേത.

മക്കൾ: ജിഷ ജോയ്‌സ്, ജിതിൻ ചാണ്ടി, ജോബിൻ ചാണ്ടി.

മരുമക്കൾ: ജോയ്‌സ് തോപ്പിൽ (കൊല്ലം), സംഗീത ഇരണ്യാകുളത്തിൽ (കോടഞ്ചേരി), ആശ കുണ്ടുമണ്ണിൽ (മുക്കം).

Related Articles

Leave a Reply

Back to top button