Pullurampara

ഡിവൈഎഫ്ഐ പുല്ലുരാംപാറയിൽ സ്വാതന്ത്ര്യ സംരക്ഷണ ജ്വാല സംഘടിപ്പിച്ചു

പുല്ലുരാംപാറ: ‘ഭരണഘടനയെ സംരക്ഷിക്കുക, ഇന്ത്യയെ രക്ഷിക്കുക’ എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ഡിവൈഎഫ്ഐ പുല്ലുരാംപാറ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യ സംരക്ഷണ ജ്വാല DYFI തിരുവമ്പാടി ബ്ലോക്ക് ജോയിൻ സെക്രട്ടറി പ്രീജിഷ് ഉദ്ഘാടനം ചെയ്തു.

പരിപാടിയിൽ പുല്ലുരാംപാറ മേഖല സെക്രട്ടറി വിഷ്ണു. പ്രസിഡന്റ് ഫസൽ. ട്രഷറര്‍ ജസ്റ്റിൻ ഷെഫിൻ. വിമൽ. എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button