Kodanchery

ഡിവൈഎഫ്ഐ കോടഞ്ചേരി ടൗണിൽ സ്വാതന്ത്ര്യ സംരക്ഷണ ജ്വാല സംഘടിപ്പിച്ചു

കോടഞ്ചേരി: ഭരണഘടന സംരക്ഷിക്കുക, ഇന്ത്യയെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ കോടഞ്ചേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോടഞ്ചേരി ടൗണിൽ നടന്ന ‘സ്വാതന്ത്ര്യ സംരക്ഷണ ജ്വാല’ സി.ഐ.ടി.യൂ മോട്ടോർ ഏരിയ പ്രസിഡന്റ്‌ ഷിജി ആന്റണി ഉദ്ഘാടനം ചെയ്തു. സജീഷ്, സ്വാതന്ത്ര്യ സംരക്ഷണ പ്രതിജ്ഞ ചൊല്ലി കൊടുത്തു മേഖല സെക്രട്ടറി യാസർ, പ്രസിഡന്റ് ശ്രീജിത്ത്, ബേസിൽ, ഷാഹുൽ, രൂപേഷ് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button