Thiruvambady
തിരുവമ്പാടി; പറക്കോട്ടുപുലത്ത് ജമാലുദീൻ ഹാജി നിര്യാതനായി

തിരുവമ്പാടി: ന്യൂസ് വേൾഡ് തിരുവമ്പാടി ഓൺലൈൻ മീഡിയ അഡ്മിൻ പി ജെ ബഷീറിന്റെ പിതാവ് പറക്കോട്ടുപുലത്ത് ജമാലുദീൻ ഹാജി (പി ജെ. മൊല്ല-81) നിര്യാതനായി.
ഖബറടക്കം ഇന്ന് (18-08-2021- ബുധൻ) രാവിലെ 10:00-ന് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാമസ്ജിദ്ൽ.
ഭാര്യമാർ: പരേതയായ ഫാത്തിമ, ആസ്യ. മറ്റു മക്കൾ : ആയിഷ , ബീരാൻകുട്ടി, കുഞ്ഞീരുമ്മ , അസ്സിസ് , ആമിന, അഷറഫ് , സലാം , ബുഷ്‌റ, റാഷിദ , നിസാമുദ്ധീൻ. മരുമക്കൾ: അസീസ് , നബിസ, സെയ്ത്, ഉമ്മുഖുൽസു, സൗദ, ഷാരിയ, താഹിറ, അഷറഫ്, റസാക്ക്, മുർഷിദ.







