Thiruvambady
തിരുവമ്പാടിയിൽ ഇന്ന് 34 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവമ്പാടി: ഇന്നലെ 24/8/21 ന് പുന്നക്കൽ യു.പി സ്കൂളിൽ വെച്ചു നടത്തിയ 14പേരുടെ ആർ.ടി.പി.സി.ആർ ടെസ്റ്റിൽ 6 പോസിറ്റീവ്. ഇന്ന് 25/8/21 ന് കാളിയാംമ്പുഴ സാംസ്കാരിക നിലയത്തിൽ വെച്ച് 29 പേരുടെ ആർ.ടി.പി.സി.ആർ ടെസ്റ്റും 82 ആന്റിജൻ ടെസ്റ്റും നടത്തി. ആന്റിജനിൽ 19 പോസിറ്റീവ് ഉൾപ്പെടെ ഇന്ന് തിരുവമ്പാടി പഞ്ചായത്ത് പ്രദേശത്ത് 35 കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. (ഇതിൽ 1 കേസ് കോടഞ്ചേരി പഞ്ചായത്തിൽ ).
ആകെ 306 പേർ ചികിത്സയിൽ ആണ്. ഇതിൽ 277 വീടുകളിൽ കഴിയുന്നു.
👉🏻ഇന്നത്തെ കോവിഡ് പോസിറ്റീവ് വാർഡ് അടിസ്ഥാനത്തിൽ
വാർഡ് -1,5,10,13- 3 പേർ വീതം
വാർഡ് -2,8,12,14- 2 പേർ വീതം
വാർഡ് – 3,6,11,15-1 ആൾ വീതം
വാർഡ് -7 -4 പേർ
വാർഡ് -16-6പേർ
ആകെ -34







