Kodanchery

മൈക്കാവ് കുന്നത്തുകുടിയിൽ പരേതനായ പത്രോസിൻ്റെ ഭാര്യ ഏലമ്മ പത്രോസ് നിര്യാതയായി

കോടഞ്ചേരി:  മൈക്കാവ് കുന്നത്തുകുടിയിൽ പരേതനായ പത്രോസിൻ്റെ ഭാര്യ ഏലമ്മ പത്രോസ് (93) നിര്യാതയായി. കൊല്ലംകുടിയിൽ കുടുംബാംഗമാണ്
സംസ്കാരം നാളെ രാവിലെ 10 മണിക്ക്  വേളംകോട് സെൻ്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ  പള്ളിയിൽ

മക്കൾ: ഗീവർഗ്ഗീസ്, പൗലോസ്, പരേതനായ ഏലിയാസ്, മേരി , ബേബി, തമ്പി, ജോളി, ജോയി, മിനി

മരുമക്കൾ: പുഷ്പ കുടക്, മേരി പുന്നച്ചാലിൽ, ഏലിയാമ്മ ചുള്ളിക്കൽ, പൗലോസ് കിഴക്കേക്കുന്നത്ത്, പരേതയായ വൽസ കൊറ്റനാട്ട്, മോളി ചേലപ്പുഴയിൽ, കുര്യൻ കൊല്ലംകുടിയിൽ, മിനി കുരുന്നപ്പിള്ളിൽ, പരേതനായ ജയിംസ് തെക്കേടത്ത്

Related Articles

Leave a Reply

Back to top button