Thiruvambady
തിരുവമ്പാടി; ജോസ് വെട്ടിക്കുഴ നിര്യാതനായി

തിരുവമ്പാടി: ജോസ് വെട്ടിക്കുഴ (71) നിര്യാതനായി
സംസ്കാരം നാളെ (31-08-2021- ചൊവ്വ) ഉച്ചയ്ക്ക് 12:00- മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.
ഭാര്യ: മേരി എറണാകുളം ജില്ലയിലെ ആരക്കുഴ ചക്കാലയ്ക്കൽ കുടുംബാംഗം.
മക്കൾ: സ്വപ്ന(ചെന്നൈ), സോണി (ചെന്നൈ), സ്മിത (ദുബായി).
മരുമക്കൾ മാനുവൽ രാജ് ജോസഫ് (ചെന്നൈ), ജിഷ താമരക്കാട്ട്, സനീഷ് (കുടിയാൻമല).







