Thiruvambady

തിരുവമ്പാടിയിലെ മുൻ മാതൃഭൂമി ഏജന്റ് കെ. എം ജോയി നിര്യാതനായി

തിരുവമ്പാടി: തിരുവമ്പാടിയിൽ ദീർഘകാലം മാതൃഭൂമി ദിനപത്രം ഏജന്റായിരുന്ന ഇരുമ്പകം കിഴക്കേച്ചിറ കെ. എം ജോയി (75) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ച കഴിഞ്ഞു തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഫൊറോന പള്ളിയിൽ.

ഭാര്യ: ആലീസ് ജോയി

മക്കൾ: ജെസ്സി, ജെയ്നി, ജോസ്നജോബിഷ്, ജെയ്സൺ

മരുമക്കൾ: ബിജു, ഷെറിൻ, അഞ്ചു.

Related Articles

Leave a Reply

Back to top button