Punnakkal
പുന്നക്കൽ; ഓളിക്കൽ എസ് ടി കോളനിയിൽ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു

തിരുവമ്പാടി: പുന്നക്കൽ ഒളിക്കൽ കോളനിയിൽ ട്രൈബൽ ഡിപ്പാർട്മെന്റിന്റെ കോവിഡ് സ്പെഷ്യൽ കിറ്റ് വിതരണം ചെയ്തു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് വിതരണ ഉദ്ഘാടനം നിർവഹിച്ചു.
വാർഡ് മെമ്പർ ലിസ്സി സണ്ണി. ട്രൈബൽ പ്രൊമോട്ടർ ശ്യാം കിഷോർ ആർ ആർ ടി പ്രവർത്തകരായ അഷ്റഫ്, യൂസഫ് തുടങ്ങിയവർ പങ്കെടുത്തു.