Thiruvambady

തിരുവമ്പാടിയിൽ ഇന്ന് 50 പേർക്ക് കോവിഡ് സ്ഥീരികരിച്ചു

തിരുവമ്പാടി: സെപ്റ്റംബർ ഒന്നിന് തിരുവമ്പാടി യു പി സ്കൂളിൽ വെച്ചു നടത്തിയ 31 പേരുടെ RTPCR ടെസ്റ്റിൽ 11 പോസിറ്റീവും ഇന്ന് പാമ്പിഴഞ്ഞപ്പാറ മദ്രസയിൽ വെച്ച് 36 പേരുടെ RTPCR ടെസ്റ്റും 53 ആന്റിജൻ ടെസ്റ്റും നടത്തിയതിൽ ആന്റിജനിൽ 25 പോസിറ്റീവ് ഉൾപ്പെടെ ഇന്ന് തിരുവമ്പാടി പഞ്ചായത്ത് പ്രദേശത്ത് 50 കോവിഡ് പോസിറ്റീവ് സ്ഥീരികരിച്ചു.

ഇന്നത്തെ കോവിഡ് പോസിറ്റീവ് വാർഡ് അടിസ്ഥാനത്തിൽ
വാർഡ് 1= 3
വാർഡ് 2=3
വാർഡ് 3=2
വാർഡ് 5=3
വാർഡ് 6=2
വാർഡ് 7=2
വാർഡ് 8=17
വാർഡ് 9=4
വാർഡ് 10=3
വാർഡ് 11=1
വാർഡ് 13=1
വാർഡ് 14=6
വാർഡ് 15=1
വാർഡ് 16=1
വാർഡ് 17=1

ആകെ 362 പേർ ചികിത്സയിൽ ആണ്. ഇതിൽ 328 പേർ വീടുകളിൽ കഴിയുന്നു. ഇന്ന് 93 അതിഥി തൊഴിലാളികൾക് വാക്സിനേഷൻ നൽകി. നാളെ തിരുവമ്പാടി സേക്രഡ് ഹാർട്ട് യു പി സ്കൂളിൽ വെച്ച് RTPCR ടെസ്റ്റ്‌ ഉണ്ടായിരിക്കും

Related Articles

Leave a Reply

Back to top button