
പുന്നക്കൽ: പുന്നക്കൽ ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ എരണ്യാകുളത്തിൽ ജോയി (ജോസ് – 56) നിര്യാതനായി. സംസ്കാരം ഇന്ന് (11-09-2021- ശനി) വൈകുന്നേരം 03:30-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം വിളക്കാംതോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.
പിതാവ്: പൈലി, മാതാവ്: മറിയക്കുട്ടി. ഭാര്യ: നീന തലയാട് പെരിഞ്ചെല്ലൂർ കുടുംബാഗം.
മക്കൾ : അമല, അഖില, അഞ്ജന. മരുമക്കൾ : അൽബിൻ കിണറ്റുകര (പന്തല്ലൂർ), ആൽബിൻ കണ്ടത്തിൻകര (തേഞ്ഞിപ്പലം).