Malabar FestivalMukkam
മലബാർ ഫെസ്റ്റിവൽ വേദിയിൽ കനൽ തിരുവാലിയുടെ നാടൻ പാട്ടുകൾ

മലബാർ ഫെസ്റ്റിവൽ വേദിയിൽ ഇന്നലെ നടന്ന പ്രോഗ്രാമുകൾ കാണികൾക്ക് പുതിയ അനുഭവമായി, അതിൽ എടുത്തു പറയേണ്ട പ്രോഗ്രാമാണ് കനൽ തിരുവാലിയുടെത്, നാടൻപാട്ട് കൊണ്ട് ആസ്വാദകരെ തൃപ്തിപ്പെടുത്തുവാൻ ഇവർക്ക് സാധിച്ചു എന്നു തന്നെ പറയാം.
രാത്രി 7 30ന് നടന്ന നാട്യധർമി അഖിന കെ കൃഷ്ണൻ അവതരിപ്പിച്ച മോഹിനിയാട്ടവും കാണികൾക്ക് ഏറെ ആസ്വാദ്യകരമായി







