CharamamThiruvambady
കുന്നുമ്മൽ മുഹമ്മദലിയുടെ ഭാര്യ റുഖിയ നിര്യാതയായി.

തിരുവമ്പാടി: കുന്നുമ്മൽ മുഹമ്മദലിയുടെ ഭാര്യ റുഖിയ (73) നിര്യാതയായി.
ഖബറടക്കം ഇന്ന് (14-09-2021- ചൊവ്വ) രാവിലെ 09:00- മണിക്ക് താഴെ തിരുവമ്പാടി തിയ്യര് തട്ടേകാട് ജുമാ മസ്ജിൽ നടത്തി
മക്കൾ : അബ്ദുസ്സലാം, ഖദീജ (മലപ്പുറം), അബ്ദുൾ റഷീദ്, സുമീറ (വൈലത്തൂർ ), മുഹമ്മദ്, സാലിഹ് (ഒമാൻ). മരുമക്കൾ : ഷാഹിന, ഷാഹുൽ ഹമീദ്, സൽമാബി, ഷരീഫ്, മൈമൂന, ശബാന.







