CharamamThiruvambady

പൊന്നാങ്കയം ശൗര്യാമ്മാക്കൽ പരേതനായ ജോസഫിന്റെ ഭാര്യ മേരി അന്തരിച്ചു.

തിരുവമ്പാടി: പൊന്നാങ്കയം ശൗര്യാമ്മാക്കൽ പരേതനായ ജോസഫിന്റെ ഭാര്യ മേരി (93) അന്തരിച്ചു.

സംസ്കാരം ഇന്ന് (15-09-2021- ബുധൻ) രാവിലെ 10:30-ന് കോവിഡ് പ്രൊട്ടോക്കോൾ പ്രകാരം പല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ. തൊടുപുഴ ഉടുമ്പന്നൂർ ആലപ്പാട്ട് കുടുംബാംഗമാണ് പരേത.

മക്കൾ: ലീലാമ്മ, ബേബി, അലോഷ്യസ്, ക്രിസ്റ്റീന, ഫിലോമിന, സണ്ണി, കാതറിൻ, ലാലച്ചൻ, ബെന്നി. മരുമക്കൾ: മാത്യു റാത്തപ്പള്ളി, റോസമ്മ, മേരി, ജോർജ് വാതല്ലൂർ, ജോസ് കിളിവള്ളിക്കൽ, വത്സമ്മ, ജോസ് പടിഞ്ഞാറെക്കുറ്റ്, റോസമ്മ, ബീന.

Related Articles

Leave a Reply

Back to top button