Kodanchery

20 അടി താഴ്ചയുള്ള തോട്ടിലേക്ക് വീണ പശുവിനെ രക്ഷപെടുത്തി

കോടഞ്ചേരി: 20 അടി താഴ്ചയുള്ള തോട്ടിലേക്ക് വീണ പശുവിനെ മുറംപാത്തിയിൽ നിന്നുള്ള കർമ്മസേനയും നാട്ടുകാരും ചേർന്ന് രക്ഷിച്ചു.

പൂളപ്പാറ വായ്കാട്ടിൽ പീതാംബരന്റെ ഉടമസ്ഥതയിലുള്ള പശുവാണ് അബദ്ധത്തിൽ തോട്ടിലേക്ക് വീണത്. വടവും വലയും ഉപയോഗിച്ചാണ് പശുവിനെ മുകളിൽ എത്തിച്ചത്. പശുവിന്റെ ഒരു കൈക്ക് പരിക്കുണ്ട്.

Related Articles

Leave a Reply

Back to top button